SPECIAL REPORTഅല്ലു അര്‍ജുന്റെ മോചനം വൈകും; ഇന്ന് രാത്രി ജയിലില്‍ കഴിയേണ്ടി വരും; കോടതി ഉത്തരവ് എത്തിക്കും മുന്‍പ് ജയില്‍ സൂപ്രണ്ട് മടങ്ങി; തെന്നിന്ത്യന്‍ താരം അന്തിയുറങ്ങുക ചഞ്ചല്‍ഗുഡ ജയിലിലെ ക്ലാസ് വണ്‍ ബാരക്കില്‍; മോചനം നാളെ രാവിലെസ്വന്തം ലേഖകൻ14 Dec 2024 12:00 AM IST